Oct 16, 2025
സ്കൂൾ ക്യാംപസ് സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഒരു കുട്ടി ഒരു പൂച്ചട്ടി’ എന്ന പദ്ധതി ഈ വർഷം ആരംഭിക്കുന്നു.
ഓരോ കുട്ടിയും ഒരു പൂച്ചട്ടി സമ്മാനിച്ച് പദ്ധതിയിൽ പങ്കുചേരണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഹരിതാഭിപ്രായവും പ്രകൃതിസ്നേഹവും വളർത്തിക്കൊടുക്കുന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.